Ayurvedic Medicine Manufacturers Thrissur

News Details

10
January
2022

Angana Pathanamthitta District Inauguration

  • 2 PM
  • Pathanamthitta

വൈദ്യരത്നം ഔഷധശാലയുടെ സ്ത്രീശാക്തീകരണ പദ്ധതിയായ ‘അംഗന’ യുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ സെമിനാറും മാർ അത്താനാസിയോസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വെച്ച് നടന്ന ചടങ്ങിൽ  ബഹു. തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. ഫിലിപ്പ് ജോർജ് നിർവഹിച്ചു.

കോളേജ് വുമൺ സെൽ പ്രസിഡന്റ് ഡോക്ടർ സ്മിതാ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാർ അത്താനാസിയോസ് കോളേജ് പ്രിൻസിപ്പാളും ഡയറക്ടറുമായ ഫാദർ ഡോക്ടർ ചെറിയാൻ ജോൺ കോട്ടയിൽ അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഔഷധശാലയുടെ ഫിസിഷ്യൻ ഡോക്ടർ സുചിത്രാ വിശ്വൻ ആരോഗ്യ ബോധവൽക്കരണ സെമിനാർ നയിച്ചു തുടർന്ന് വൈദ്യരത്നം ഏരിയാ സെയിൽസ് മാനേജർ ബി എസ് ശ്രീകുമാരൻതമ്പി ചടങ്ങിന് നന്ദി പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഉണ്ടാകാറുള്ള ശാരീരിക മാനസിക പ്രശ്നങ്ങളെ കുറിച്ച് വിശദമായ ക്ലാസും ചർച്ചയും നടന്നു.



Our Units

Ayurveda Foundation
Research Institute
Ayurveda Museum
Treatment Center
Thaikkarrussery
Nursing Home
Chuvannamannu
Pollachi
Ayurveda College