Ayurvedic Medicine Manufacturers Thrissur

News Details

19
January
2022

Angana Malappuram District Inauguration

  • 11 AM
  • Malappuram

വൈദ്യരത്നം ഔഷധശാലയുടെ സ്ത്രീശാക്തീകരണ പദ്ധതി അംഗനയുടെ ജില്ലാ തല ഉദ്ഘാടനവും, ബോധവത്കരണ സെമിനാറും മഞ്ചേരി KAHM  യൂണിറ്റി കോളേജിൽ നടന്നു...ബഹു MLA അഡ്വക്കേറ്റ് U.A.ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ Dr C സൈതലവി, ഹോം സയൻസ് വകുപ്പ്  മേധാവി  പ്രൊഫ.അനിത ബീഗം,ഒ.അബ്ദുൾ അലി,വൈദ്യരത്‌നം മേഖല മാനേജർ A R വെങ്കിടെഷ് എന്നിവർ പങ്കെടുത്തു.
ബ്രാഞ്ച് ഫിസിഷ്യൻ Dr നൗഷിദ.എ. സെമിനാർ നയിച്ചു.



Our Units

Ayurveda Foundation
Research Institute
Ayurveda Museum
Treatment Center
Thaikkarrussery
Nursing Home
Chuvannamannu
Pollachi
Ayurveda College