Ayurvedic Medicine Manufacturers Thrissur

News Details

20
December
2021

Angana Thrissur District Inauguration

  • 1 PM
  • Thrissur
"വൈദ്യരത്നം അംഗന ജില്ലാതല ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ സെമിനാറും"
 
വൈദ്യരത്നം ഔഷധശാലയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ അംഗനയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ സെമിനാറും St. Joseph's കോളേജ് ഇരിഞാലക്കുടയിൽ 20-12-21 വെച്ച് നടന്ന ചടങ്ങിൽ ആരാധ്യ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.R.ബിന്ദു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ. ആശ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി ആശംസ അർപ്പിച്ചു സംസാരിച്ചു. വൈദ്യരത്നം ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അഷ്ടവൈദ്യൻ Dr E. T. നീലകണ്ഠൻ മൂസ്സ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആരോഗ്യ ബോധവൽക്കരണ സെമിനാർ Dr രാധിക സതീശൻ നയിച്ചു.സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചും, കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഉണ്ടാകാറുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളെ കുറിച്ചും വിശദമായ ക്ലാസും ചർച്ചയും നടന്നു.

 



Our Units

Ayurveda Foundation
Research Institute
Ayurveda Museum
Treatment Center
Thaikkarrussery
Nursing Home
Chuvannamannu
Pollachi
Ayurveda College